NEWS

ബെംഗളൂരു-മൈസൂരു സര്‍വീസുകള്‍ക്ക് അധികനിരക്ക്; ദസറ ദിനങ്ങളില്‍ കര്‍ണാടക ആര്‍ടിസിയുടെ കൊള്ള; പ്രതിഷേധം.

മൈസൂരു: ദസറ ദിനങ്ങളില്‍ ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള സര്‍വീസുകള്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി. ഈ മാസം എട്ടു വരെയാണ് കൂടുതല്‍ നിരക്ക് ഈടാക്കുക.…

വയനാട് ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ  സാമ്പത്തിക തട്ടിപ്പ് ആരോപണം; പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സിപിഎം പ്രവര്‍ത്തകന്‍.

സുൽത്താൻ ബത്തേരി (വയനാട്): പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ നൗഷാദ്. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയില്‍…

മാനന്തവാടിയിൽ വ്യാപാരികളെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധവുമായി മർച്ചന്റ്സ് അസോസിയേഷൻ.

മാനന്തവാടി: പതിറ്റാണ്ടുകളായി വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. മാനന്തവാടി മൈസൂർ റോഡിലെ ഇ.എ. കോംപ്ലക്സിലെ ഇരുപതോളം വ്യാപാരികളാണ് കെട്ടിടത്തിന്റെ…

വാണിജ്യ സിലിണ്ടറിന് വില കൂടി; 15.50 രൂപയുടെ വര്‍ധന.വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലണ്ടർ വിലയിൽ മാറ്റമില്ല.

കൊച്ചി: പാചകവാതക സിലിണ്ടറിന് വില കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വില 1,602.5 രൂപയായി. തിരുവനന്തപുരത്ത്…

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍.

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു മലയാളി ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റിലായി. അഞ്ച് കേസുകളിലായാണ് അറസ്റ്റ്. പത്തുദിവസത്തിനിടെ നടത്തിയ…

സംസ്ഥാനത്തെ ബിവറേജുകള്‍ നാളെ നേരത്തെ അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്

സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകള്‍…

ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഈ വർഷം നാലാം പാദത്തിൽ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം…

പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ.

വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ…

വിജയ്യുടെ രാഷ്ട്രീയ ഭാവി ദുരന്ത നിഴലില്‍, ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി.

ചെന്നൈ: ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും പ്രഖ്യാപിച്ച് രംഗപ്രവേശംചെയ്ത തമിഴക വെട്രി കഴക (ടിവികെ)ത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവമാണ് ശനിയാഴ്ചത്തെ കരൂർ…

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ കേരളം, നിയമസഭയില്‍ ഇന്ന് പ്രമേയം; പ്രതിപക്ഷത്തിന്റെ പിന്തുണ.

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ…