മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര് പിടിയില്‍.
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു മലയാളി ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റിലായി. അഞ്ച് കേസുകളിലായാണ് അറസ്റ്റ്. പത്തുദിവസത്തിനിടെ നടത്തിയ…
