കവര്‍ച്ചയ്ക്കിടെ സ്കൂളിലെ ശുചിമുറിക്ക് സമീപം ഉറങ്ങിപ്പോയി; ആറ്റിങ്ങലില്‍ തൊണ്ടിമുതല്‍ സഹിതം കള്ളന് പിടിയില്‍.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയില്‍ ആയത്. ശനിയാഴ്ച രാവിലെയാണ്…
