ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് കോമാച്ചി പാർക്കിൽ മൊബൈൽ ഫോട്ടോ ഗ്രാഫി മൽസരം.

ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് വയനാട്ടിലെ കോമാച്ചി പാർക്കിൽ മൊബൈൽ ഫോട്ടോ ഗ്രാഫി മൽസരങ്ങൾ . വിദ്യാർത്ഥികളിലെ ഫോട്ടോഗ്രാഫി പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മത്സരങ്ങൾ…

Read More

അധികൃതർ തിരിഞ്ഞു നോക്കുന്നില്ല,വർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ.

മാനന്തവാടി: വാർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ. ദിവസേന ആംബുലസ്…

Read More

മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവം; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ.

കൽപ്പറ്റ: മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ മണ്ണ് മാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നതായും സംരക്ഷണം…

Read More

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി; ജാ​ഗ്രതാ നിർദേശത്തിൽ മാറ്റം, നാല് ജില്ലകളിൽ റെഡ് അലർട്ട്.വയനാട്ടിൽ ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,…

Read More

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; നിരവധി പേരെ കാണാതായി.

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന…

Read More

അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സിപിഎം വിമത കലാ രാജു; കൂത്താട്ടുകുളത്ത് ഇടതിന് ഭരണം നഷ്ടമായി.

കോട്ടയം: കൂത്താട്ടുകുളത്ത് എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം വിമത കലാ രാജുവും സ്വതന്ത്ര അം​ഗവും പിന്തുണച്ചതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. ചെയർപേഴ്സണെതിരായ അവിശ്വാസമാണ് പാസായത്. വൈസ്…

Read More

നാല് സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു

നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) വീട്ടുവളപ്പില്‍നിന്ന് 20ഓളം അസ്ഥികള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥികളുള്ളത്.ചേര്‍ത്തല…

Read More

എംഡിഎംഎ കടത്ത്; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പിടിയില്‍.

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നിന്ന് കേരള പോലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക്…

Read More

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിക്കണം; വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ.

സൻആ: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. യമനിലെ പ്രോസിക്യൂട്ടർക്കാണ് തലാലിന്‍റെ…

Read More

ദാഹിച്ചു വലഞ്ഞ് ഗാസ; ഉപ്പുവെള്ളം കുടിച്ച് ജനങ്ങൾ,ഗാസയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുന്നു.

ഗാസ: ഗാസയിൽ കടുത്ത ശുദ്ധജല ദൗർലഭ്യം. ഇസ്രായേൽ ആക്രമണങ്ങൾ ഗാസയിലെ ജലവിതരണ ശൃംഖലയുടെ 80 ശതമാനത്തിലധികവും തകരാറിലാക്കിയിരിക്കുകയാണ്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗാസയിൽ ജലക്ഷാമം…

Read More