ജനങ്ങളെ പറഞ്ഞു പറ്റിച്ചു, ചെലവാക്കിയ പണം മന്ത്രി തിരിച്ചടക്കണം – സർക്കാരിനെതിരേ പ്രതിപക്ഷം.
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനസർക്കാരിനെതിരേ പ്രതിപക്ഷം. സർക്കാർ ഇതിന് ഉത്തരം പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.…
