2025

മാനന്തവാടി മെഡിക്കൽ കോളേജിൽ ജില്ലാ പോലീസ് സേന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് രക്ത ദാന ക്യാമ്പ് നടന്നത്.

മാനന്തവാടി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി…

താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണം; മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ അയക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം…

താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; പ്രഭവകേന്ദ്രം 80 അടി ഉയരത്തില്‍, സോയില്‍ പൈപ്പിങ് പരിശോധിക്കുന്നു; ഗതാഗതം സുരക്ഷിതമല്ലെന്ന് മന്ത്രി

ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ കടത്തിവിടാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും റവന്യൂ മന്ത്രി തിരുവനന്തപുരം: കോഴിക്കോട് – വയനാട് പാതയിലെ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ഗൗരവകരമെന്ന്…

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ? വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍..

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന…

താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും, മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം.

ലക്കിടി (വയനാട്): താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട…

കാസര്‍കോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി.

സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി…

ഷാഫി പറമ്പിൽ എം പി യെ ടു വൈ എഫ് ഐക്കാർ തടഞ്ഞ സംഭവം;യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി 

മാനന്തവാടി:കെ പി സി സി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എം പി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്രമിക്കാൻ…

‘ഉരുൾപൊട്ടുന്നുണ്ട് പോകല്ലേ..’ കാർയാത്രക്കാരി കരഞ്ഞുപറഞ്ഞു; KSRTC ബസിലുണ്ടായിരുന്നത് 45 ജീവനുകൾ. ഒഴിവായത് വൻ ദുരന്തം.

വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞനിലയിൽ താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍…

ജില്ലാതല ഓണാഘോഷം: വിപുലമായിസംഘടിപ്പിക്കും;വൈത്തിരി ടൗണ്‍ സ്റ്റാന്‍ഡ്, മാനന്തവാടി പഴശ്ശി പാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിൽ പരിപാടികൾ.

കൽപ്പറ്റ: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 3-9-25 മുതല്‍ 9-9-25 വരെ ജില്ലയില്‍ ഓണാഘോഷ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം;എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടി-സതീശൻ

വി.ഡി.സതീശൻ തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തില്‍…