NATIONAL

ജീവനക്കാരുടെ എണ്ണം 2 ശതമാനം കുറയ്ക്കാൻ ടി സി എസ്: 12,000 പേർക്ക് ജോലി നഷ്ടമാകും.

മുംബൈ : കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് ഭീമൻമാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ജീവനക്കാരെ രണ്ട് ശതമാനത്തോളം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് വിവരം. തീരുമാനം പ്രാവർത്തികമാക്കുന്നതോടെ…

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി, മൂന്ന് ടയറുകള്‍ തകര്‍ന്നു

മുംബൈ: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോയ എഐ 2744 നമ്പര്‍ വിമാനമാണ് ഛത്രപജി ശിവജി…

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍.രോഗനിര്‍ണയ പരിശോധനകള്‍ നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ…

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട…

ബസിൽ ട്രെയിനിടിച്ച് അപകടം; കടലൂരിൽ നാല് കുട്ടികൾ മരിച്ചു.കടലൂരിലെ സെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ചെന്നെെ: തമിഴ്നാട് ​കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾ മരിച്ചു. പത്തിലേറെ പേർക്ക്. കടലൂരിലെ സെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്ക്…