യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് നവാസ് മാനന്തവാടിക്ക്; കോവിഡ് കാലത്ത് നടത്തിയ സേവനങ്ങളും മുൻനിർത്തിയാണ് അവാർഡ്.
അബുദാബി: യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് വയനാട് സ്വദേശി നവാസ് മാനന്തവാടിക്ക്. 18 വർഷത്തോളമായി…
