നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിക്കണം; വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.
സൻആ: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് വീണ്ടും കത്ത് നൽകി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. യമനിലെ പ്രോസിക്യൂട്ടർക്കാണ് തലാലിന്റെ…
