ആകര്‍ഷകമായ ഓഫറില്‍ കുടുക്കും, തന്ത്രപരമായി ഇടനിലക്കാരാക്കും; ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ കുടുങ്ങി വന്‍സംഘങ്ങള്‍.
കൊച്ചി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍…
