NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം;എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടി-സതീശൻ

വി.ഡി.സതീശൻ തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തില്‍…

സി ഫോം രജിസ്‌ട്രേഷന്‍ യഥാസമയം നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചു; വയനാട്ടിൽ റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു.

വൈത്തിരി: സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചതിന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു. കോഴിക്കോട്, വെസ്റ്റ് ഹില്‍ കച്ചേരി അവന്തിക…

‘ടോള്‍ പിരിക്കേണ്ട’; ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീം കോടതി തളളി.

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍…

കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം:സിദ്ദീഖ് എം.എൽ.എ.

കൽപ്പറ്റ കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി. കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും അവരുടെ അധ്യാനമാണ് നാടിൻ്റെ നിലനിൽപ്പെന്നും അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കൽപ്പറ്റ കൃഷിഭവൻ…

ഇ-മാലിന്യശേഖരണത്തിന് മികച്ച തുടക്കം.ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ.

അടുത്ത മാസം മുതൽ പഞ്ചായത്തുകളിലും വ്യാപിപ്പിക്കാൻ സർക്കാർ ആലോചന. സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക പുതുക്കൽ; ഓഗസ്‌റ്റ് 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും തദ്ദേശ സ്വയം ഭരണ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക പുതുക്കൽ; ഓഗസ്‌റ്റ് 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും തദ്ദേശ സ്വയം ഭരണ ഓഫീസുകൾ തുറന്ന്…

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.

മാനന്തവാടി: അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഴിനിലത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.…

മാനന്തവാടിയിൽ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവം; കുഴിനിലം സ്വദേശി ഷമീറിനെതിരെ കേസെടുത്ത് പോലീസ്.

മാനന്തവാടി: അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത മാനന്തവാടി മുൻ വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ് . വിവിധ വകുപ്പുകൾ ചുമത്തി…

വ്യാപാരി ദിനം: മാനത്താവടി മാർച്ചന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വിളമ്പര ജാഥ നടത്തി. 

മാനന്തവാടി : മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിന ആഘോഷങ്ങൾ വിപുലമായി നടത്തി വ്യാപാരഭവനിൽ പ്രസിഡൻറ് കെ ഉസ്മാൻ പതാക ഉയർത്തി .…

എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരം.

കല്പറ്റ:ഗോത്ര ജീവിത ശൈലിയുടെയും സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു.…