വയനാട്ടിൽ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമം: സെക്ഷന്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്.
സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ…
