സോഷ്യല്‍ മീഡിയ വഴി വിവാഹാലോചന തട്ടിപ്പ്; തിരുവനതപുരം സ്വദേശി വയനാട് പോലീസിന്റെ പിടിയില്‍.
കല്‍പ്പറ്റ: സാമൂഹിക മാധ്യമങ്ങള്‍ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവിനെ വയനാട് ജില്ലാ സൈബര്‍ ക്രൈം പൊലീസ് പിടികൂടി. വിവിധ മാട്രിമോണി വെബ്‌സൈറ്റുകളില്‍ നിന്നും…
