പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങളിൽ ‘ജ്യൂസ് ജാക്കിങ്’; കരുതിയിരിക്കണമെന്ന് പോലീസ്.
പട്ടാമ്പി(പാലക്കാട്): പൊതു മൊബൈൽച്ചാർജിങ് പോയിന്റുകളിൽനിന്ന് സെൽഫോൺ ചാർജ് ചെയ്യുന്നവർ ഇനി കരുതിയിരിക്കണം. ‘ജ്യൂസ് ജാക്കിങ്’ തട്ടിപ്പുകാർ പുറകിലുണ്ടെന്ന മുന്നറിയിപ്പുനൽകുകയാണ് പോലീസ്. പൊതു മൊബൈൽച്ചാർജിങ് കേന്ദ്രങ്ങൾവഴി…
