ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് വാല്യുവേഷനിൽ ഇടിവുമായി ഇന്ത്യയിലെ മുൻനിര കമ്പനികൾ; കൂടുതൽ നഷ്ടം നേരിട്ട് ടി.സി.എസ്.
ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. പോയ വാരം ബി.എസ്.ഇ…
